Wed. Jan 22nd, 2025

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കണ്ണൂർ  ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും  മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടുമാണ്  പ്രഖ്യാപിച്ചിരിക്കുന്നത്.