Sat. Feb 22nd, 2025
brij bhushan

ബിജെപി എംപിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ് ഭൂഷൺ ശക്തി പ്രകടനത്തിൽ നിന്ന് പിൻവാങ്ങുന്നു. അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ റാലി കുറച്ചുദിവസത്തേക്ക് മാറ്റുന്നുവെന്നാണ് ബ്രിജ് ഭൂഷന്റെ വാദം. എന്നാൽ റാലിക്ക് അനുമതി ലഭിച്ചില്ല എന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ബ്രിജ് ഭൂഷൻ നേരത്തെ പറഞ്ഞിരുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.