Wed. Jan 22nd, 2025
sivankutty

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി വേനലവധി ഏപ്രിൽ 6 മുതൽ. അക്കാദമിക നിലവാരത്തിനായി 210 പ്രവർത്തിദിനങ്ങൾ ഉറപ്പുവരുത്താനാണ് തീരുമാനം. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച വിവരങ്ങൾ അറിയ്യിച്ചത്‌. ജൂണ്‍ ഒന്നിനുതന്നെ സ്‌കൂള്‍ തുറക്കുമെന്നും പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവില്‍ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.