Sat. Jan 18th, 2025

1. ഇന്നസെന്റിന് വിട ചൊല്ലി കേരളം;സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു
2. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ അട്ടിമറിയില്ല;പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍
3. കുട്ടികളുടെ ഫോട്ടോ വെച്ചുള്ള സ്കൂള്‍ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ
4. പാ​ൻ​കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​ൻ ഇനി മൂന്നു ദിവസം കൂടി
5. എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും
6. കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം: പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
7. 100 ദിന കർമപദ്ധതി; കെഎസ്ഇബിക്ക് സർക്കാരിന്റെ വിമർശനം
8. ലോക്സഭയിലെ അംഗത്വം: മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
9. ഭരണഘടനയെ സംരക്ഷിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ച് മമതാ ബാനർജി
10. ഇസ്രായേലിൽ നിയമ ഭേദഗതി മരവിപ്പിച്ച് നെതന്യാഹു സർക്കാർ
11. എലമെന്ററി സ്കൂള്‍ വെടിവെപ്പിൽ പ്രതികരണവുമായി ജോ ബൈഡൻ
12. ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്
13. ആണവായുധങ്ങളുടെ നിർമ്മാണം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ
14. ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ വർധനയുമായി ഫിഫ
15. ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും റിലീസ് ചെയ്യാന്‍ കമൽ ഹാസൻ

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.