Mon. Dec 23rd, 2024

റിയാദ് ;

ആദ്യമായി രാജ്യത്തിന് പുറത്ത് നടന്ന ഫൈനലില്‍ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക അഞ്ചാം സന്തോഷ് ട്രോഫികിരീടം നേടിയത്. നീണ്ട 54 വർഷത്തിന് ശേഷമാണ് കർണാടക കിരീടം നേടുന്നത് സൗദിയിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മേഘാലയയെ 2 ന് എതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ആണ് കിരീട നേട്ടം.

1975-76-ലാണ് കര്‍ണാടക ഇതിന് മുമ്ബ് അവസാനമായി ഫൈനലിലെത്തിയത്.