Wed. Dec 10th, 2025

ട്വിറ്റര്‍ തലപ്പത്ത് തുടരണോ വേണ്ടയോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഇലോണ്‍ മസ്‌കിനു തിരിച്ചടി. വോട്ട് ചെയ്തവരില്‍ പകുതിയിലധികം പേരും മസ്‌ക് സ്ഥാനത്തു തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുമെന്നറിയിച്ച മസ്‌ക് ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.