ഇൻഡോർ: വാഹനത്തിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യപ്രദേശിലെ ചോയിത്രം മാണ്ഡി പ്രദേശത്ത് കുട്ടികളെ മർദ്ദിക്കുകയും വാഹനത്തിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ശനിയാഴ്ച (30.10.2022) നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികൾക്കെതിരെ ഭൻവാർകുവൻ പോലീസ് കേസെടുത്തു.
इंदौर की चोइथराम मंडी में 2 नाबालिगों को मोबाइल चोरी के शक़ में लोडिंग ऑटो से बांधकर पीटा गया, घसीटा गया. बाद में दोनों को पुलिस के हवाले किया गया. pic.twitter.com/lb2gKoFG05
— Anurag Dwary (@Anurag_Dwary) October 29, 2022