Thu. Oct 30th, 2025

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം ഇവരുടെ മുടി ബലമായി വെട്ടുകയും ചെയ്തു. ഒക്ടോബര്‍ 7ന് കോവില്‍പെട്ടിയിലാണ് സംഭവം. യോവ ബുബൻ, വിജയ് എന്നിവരെ വ്യാഴാഴ്ച കലുഗുമല പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ട്രാന്‍സ്ജെന്‍ഡറുകളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.