Mon. Dec 23rd, 2024
karnataka priest tells dalits leave temple tumakuru gubbli

കർണാടക: കർണാടകയിലെ ഗുബ്ബി മുളകട്ടമ്മ താലൂക്കിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ഭക്തരോട് ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും പൂജ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തത്.