Fri. Apr 25th, 2025
india up driver fixes water bottle to wiper jugaad goes viral

ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോപ്പറേഷന്റെ ബസിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുപ്പിവെള്ളം തൂക്കിയിട്ടാണ് ഡ്രൈവർ വൈപ്പർ പ്രവർത്തിപ്പിക്കുന്നത്. ‍‍വൈപ്പറിൽ കെട്ടിയിരിക്കുന്ന വള്ളിയിൽ വലിച്ച് ഒരു വശത്തേക്കും മറുവശത്തേക്ക് വെള്ളത്തിന്റെ കനം കൊണ്ട് പോകുന്ന രീതിയിലുമാണ് പ്രവർത്തനം. വിപിൻ റാത്തോർ എന്നയാളാണ് ട്വിറ്റിലൂടെ ബസിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.