Fri. Dec 27th, 2024
scooter rider almost hits elephant crossing road viral video.jpg

അതി വേഗത്തിൽ സ്‌കൂട്ടർ ഓടിച്ച എത്തിയ യാത്രികനിൽ നിന്നും ഒഴിഞ്ഞ്‌ മാറുന്ന ആനയുടെ വിഡിയോ ആണിപ്പോൾ വൈറൽ. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ  പങ്കുവെച്ച വീഡിയോ.