Mon. Dec 23rd, 2024
Three including a mother and daughter washed away while crossing a submerged bridge in Wanaparthy

തെലങ്കാനതെലങ്കാനയിലെ വാനപർത്തിയിൽ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ പോകവെ അമ്മയും മകളും ഉൾപ്പടെ മൂന്ന് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ചയാണ് (09.10.2022) അപകടം നടന്നത്.