Sun. Feb 2nd, 2025
noida woman grabs security guard video goes viral

നോയിഡ: സുരക്ഷാ ജീവനക്കാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. നോയിഡയില്‍ അജ്‌നാര ഹൗസിങ് സൊസൈറ്റിയിണ് സംഭവം നടന്നത്. അജ്‌നാര സൊസൈറ്റിയില്‍ ചില സ്ത്രീകള്‍ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയെന്നും ജീവനക്കാരന്റെ പരാതിയില്‍ ഇവര്‍ക്കെതിരേ കേസെടുത്തെന്നുമാണ് സെന്‍ട്രല്‍ നോയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത്.