Wed. Jan 22nd, 2025
Child Rights Commission files voluntary case against YouTube channel after Arjun's child's reaction video

കര്‍ണാടകയിലെ ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യുട്യൂബ് ചാനലിനെതിരെ സ്വമേധയ  കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. യൂട്യൂബ് ചാനലിന്റെ പ്രവർത്തിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.