Wed. Dec 18th, 2024
Travel Alert Two Air India Express Flights Cancelled from Karipur Airport

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 8.25ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും 9.45ന് ബഹ്റൈനിലേക്കുള്ള വിമാനവുമാണു റദ്ദാക്കിയത്. മതിയായ  ജീവനക്കാർ ഹാജരാകാത്തതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.