Thu. Apr 24th, 2025
o baby

രഞ്ജൻ പ്രമോദ് സംവിധാനം ‘ഒ.ബേബി’യിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രാർത്ഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവയ്ച്ചത്. ഹരിനാരായണൻ ബി കെ രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്‍ണയും പ്രണവ് ദാസും ചേർന്നാണ്. ചിത്രം ജൂൺ ഒമ്പതിനാണ് റിലീസ് ചെയ്യുക.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.