Wed. Dec 18th, 2024
yenthiran

ഫോർ കെ, ഡോൾബി അറ്റ്മോസ്, ​​ഡോൾബി വിഷൻ ദൃശ്യമികവിൽ യെന്തിരന്റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെർഷൻ റിലീസിനൊരുങ്ങുന്നു. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരം​ഗം സൃഷ്ടിച്ച ചിത്രമാണ് പുത്തൻ സാങ്കേതിക വിദ്യയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 9ന് ഒടിടി ആയി റിലീസിന് എത്തുന്ന ചിത്രം സൺ നെക്സ്റ്റിലൂടെ ആണ് സ്ട്രീമിം​ഗ് ചെയ്യുക.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.