Sat. Jul 26th, 2025

2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ് ബോർഡ് ട്രസ്റ്റികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു പലിശ നിരക്ക്. 40 വർഷത്തിനിടയിലെ ഏറ്റവും കുറവ് പലിശനിരക്ക് ആയിരുന്നു ഇത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.