Mon. Dec 23rd, 2024

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് നടക്കും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഏറ്റുമുട്ടല്‍. ടൂ​ർ​ണ​മെ​ന്റി​ന്റെ തു​ട​ക്ക​ത്തി​ൽ മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് ഫോം ഔട്ട്‌ ആകുകയും ഒടുവില്‍ എ​ലി​മി​നേ​റ്റ​ർ വ​ഴി​ ഫൈനലില്‍ എത്തുകയുമായിരുന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.