Wed. Jan 22nd, 2025

ഡൽഹി മദ്യ നയാ കേസിൽ അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രില്‍ 5 വരെയാണ് കാലാവധി നീട്ടിയത്. കേസിൽ റോസ് അവന്യു കോടതിയിൽ സിസോദിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോടതി ഇന്ന് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.