Mon. Dec 23rd, 2024

ലോക ടെന്നിസ് റാങ്കിങ്ങിലെ ആദ്യ 10ൽ നിന്ന് പുറത്തായി റാഫേൽ നദാൽ. ഏറ്റവും ​കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡ് നൊവാക് ദ്യോകോവിച്ചിനൊപ്പം പങ്കിടുന്ന സ്പാനിഷ് താരമാണ് റാഫേൽ നദാൽ. 2005 ഏപ്രിലിൽ ആദ്യമായി ആദ്യ പത്തിൽ കടന്ന ശേഷം ഇതുവരെയും അത് നിലനിർത്തിയ താരത്തിന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജ്യോക്കോവിച്ച് എന്നിവർ രണ്ടു പതിറ്റാണ്ടോളം ഭരിച്ച കോർട്ടിൽ ഇനി ജോക്കാവിച്ച് മാത്രമാണ് ആദ്യ 10ൽ അവശേഷിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.