Wed. Jan 22nd, 2025

സൂരിയെയും മലയാളിതാരം അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം ശിവ കാർത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്. ‘കൊട്ടുകാളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശിവ കാർത്തികേയൻ തന്നെയാണ് അനൗൺസ് ചെയ്തത്.

ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.