Sun. Dec 22nd, 2024

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിച്ചത്. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏപ്രിൽ മൂന്നിന് മൂല്യനിർണയം ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുക. ഈ മാസം 30 വരെയാണ് പരീക്ഷ.