Mon. Dec 1st, 2025

ഫിഫ ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിന് തന്റെ ടീമിലെ ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി ലയണൽ മെസ്സി. ഏകദേശം 1.73 കോടി രൂപ  വിലമതിക്കുന്ന 24 കാരറ്റ് സ്വർണത്തിൽ തീർത്ത ഐഫോണുകളാണ് നൽകുന്നത്.  ഐഫോണുകളിൽ ഓരോ താരത്തിന്റെയും പേരും ജേഴ്‌സി നമ്പറും അർജന്റീനയുടെ ലോഗോയും കൊത്തിവെച്ചിട്ടുണ്ട്. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.