Wed. Jan 22nd, 2025

തൃപ്പൂണിത്തുറ ചോയിസ് സ്‌കൂളിനു മുമ്പില്‍ ഒന്നര വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണ്. കൊവിഡിന്റെ മറവില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌റ് പിരിച്ചു വിട്ട നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളാണ് സമരത്തിലുള്ളത്. സ്‌കൂളിലെ തൊഴില്‍ പീഡനങ്ങള്‍ കൂടിയതോടെ തൊഴിലാളികള്‍ സംഘടന രൂപീകരിക്കുകയുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊവിഡിന്റെ മറവിലുള്ള കൂട്ടപിരിച്ചുവിടല്‍ നടന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.