Sat. Feb 22nd, 2025

എഴുത്തുകൂട്ടം ‘ദ കമ്മ്യൂൺ ഒഫ്‌ ലെറ്റേഴ്സിന്റെ വാർഷിക സമ്മേളനം ചാവറ കൾചറൽ സെന്ററിൽ നടന്നു. പ്രൊ. എം കെ സാനു ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.എഴുത്തുകൂട്ടം പ്രസിഡന്റ്‌ ഇടപ്പോൺ ഹരികുമാർ,ഇന്ദു മേനോൻ, എസ് പി സി എസ് പ്രസിഡന്റ്‌ അഡ്വ പി കെ ഹരികുമാർ,നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ ഡയറക്ടർ ഇ എൻ നന്ദകുമാർ, ഫാദർ. തോമസ് പുതുശേരി എന്നിവരും സംസാരിച്ചു.

https://youtu.be/x3WPdS__JwI

 

By Sangeet