Wed. Dec 18th, 2024

ആർട്ടിസ്റ്റ് അങ്കിൾ എന്ന് അറിയപ്പെടുന്ന എപി പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ചു.500 മുതൽ ആയിരം രൂപവരെയാണ് ചിത്രങ്ങൾക്ക് വില.എല്ലാർക്കും വീട്ടിൽ ചിത്രങ്ങൾ സ്ഥാപിക്കാൻ കഴിയുന്നതിനാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം.

https://youtu.be/bFWcdotP0cY

By Sangeet