Sat. Feb 22nd, 2025

ആയുർവേദ ദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഇന്ന് പൊതുജനങ്ങൾക്കായുള്ള സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.കെ ബാബു MLA ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്‌ അധ്യക്ഷത വഹിച്ചു.ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ടി ഡി ശ്രീകുമാർ ആമുഖം പ്രഭാഷണം നടത്തി.ആരോഗ്യമായ വിഭവങ്ങളുടെയും തയ്യാറാക്കുന്ന രീതികളുടെയും പ്രദർശനവും നടന്നു.

https://youtu.be/LzFeFv-G2dY

 

By Sangeet