Sat. Feb 22nd, 2025
franko mulakkal

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ സ്വീകരിച്ചത് അച്ചടക്ക നടപടി. തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതിവാങ്ങിയതെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വാട്ടോളി. ലൈംഗിക കുറ്റാരോപണത്തിൽ ഉൾപ്പെട്ടവരെ സഭ പൊറുപ്പിക്കില്ലെന്നതിനുള്ള വ്യക്തമായ സുചനയാണ് ബിഷപ്പിന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി സഭയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും നിയമപോരാട്ടങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.