Thu. Dec 19th, 2024

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് പവൻ വില 43,800ൽ എത്തിയത്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.