Mon. Dec 23rd, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച്‌ 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.