Mon. Dec 23rd, 2024
bis-aranged-walkaton-at-kaloor-inagrated-by-niranjan-anoop

കലൂർ: വേൾഡ് സ്റ്റാൻഡേർഡ് ദിനത്തോടനുബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു 15-ന് രാവിലെ 6.30-ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സിനിമാതാരം നിരഞ്ജന അനൂപ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും കടവന്ത്രയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഓഫീസ് വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്ക് ഫോർ ഇക്വാലിറ്റി എന്നതാണ് ഈ വർഷത്തെ സ്റ്റാൻഡേർഡ് ദിന സന്ദേശം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.