Wed. Jan 22nd, 2025

ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ സിറ്റാഡലിനായി പുതിയ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലര്‍ പുറത്തിറക്കി പ്രൈം വീഡിയോ. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ചെയ്യും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസില്‍ സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും മറ്റ് വേഷങ്ങളില്‍ എത്തുന്നു. 240-ലധികം രാജ്യങ്ങളില്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള പ്രീമിയറിനാണ് സിറ്റാഡല്‍ തയ്യാറെടുക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം