യു എസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ്: സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ വംശഹത്യ വിഷയത്തിൽ ചൈനയും യു എസും തമ്മിൽ നയതന്ത്ര സംഘർഷം തുടരുന്നു. ചൈന നടത്തുന്ന വംശഹത്യക്കെതിരെ നേരത്തേ യു എസ് പ്രഖ്യാപിച്ച…