25 C
Kochi
Sunday, September 19, 2021
Home Tags Web series

Tag: Web series

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാമിലെ സിനിമകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചിട്ടുണ്ട്.ഒട്ടേറെ ഉപഭോക്താക്കളാണ് ചാനൽ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൈറസിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ടെലഗ്രാം അധികൃതർ. പൈറേറ്റഡ് സിനിമകളും വെബ്...
Delhi crime wins Emmy awards

എമ്മി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസായി ‘ഡൽഹി ക്രൈം’

 എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി 'ഡൽഹി ക്രൈം'. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ്. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ ഏഴ് എപ്പിസോഡുകളായാണ് വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.നിർഭയ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു...
A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ:ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ നെറ്റ്ഫ്ലിക്സിനെതിരെ ഹിന്ദുത്വവാദികള്‍ വാളെടുത്തിരിക്കുന്നത്. സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍...

യുവരാജ് സിങിന്‍റെ വെബ് സീരീസ് അരങ്ങേറ്റം; അഭിനയിക്കുന്നത് സഹോദരൻ

മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ സഹോദരനാണ് അഭിനയിക്കുന്നതെന്നും യുവരാജ്. മാധ്യമങ്ങളിലെ തന്റെ എല്ലാ സുഹൃത്തുക്കളോടും ഇതേ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവരാജിന്റെ ഭാര്യ...

വെബ് സീരീസുകൾ ഒറ്റയിരുപ്പിനു കണ്ടു തീർക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

ഒറ്റയടിക്ക് വെബ്‌സീരിസിന്റെ എല്ലാ എപ്പിസോഡുകളും കാണുന്നവരെ കാത്തിരിക്കുന്നത് ഭീകര ആരോഗ്യ പ്രശനങ്ങൾ. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചത്തകരാറുകള്‍, ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന ഡീപ് വെയിന്‍ ത്രോംബോസിസ് മുതല്‍ ഹൃദയാഘാതം വരെയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.ഒറ്റയിരുപ്പില്‍ ഒട്ടേറെ എപ്പിസോഡുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന രീതിയ്ക്ക് ബിഞ്ച് വാച്ചിങ് എന്നാണ് പേര്....