Fri. Mar 29th, 2024

Tag: venkaiah naidu

ഞങ്ങൾ കാവിവൽക്കരിക്കുകയാണെന്ന് അവർ പറയുന്നു, കാവിക്ക് എന്താണ് കുഴപ്പം? വെങ്കയ്യ നായിഡു

ദില്ലി: ബിജെപി സ‍ർക്കാർ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൊളോണിയൽ കാലത്ത് ആരംഭിച്ച ഇം​ഗ്ലീഷ് മീഡിയം…

ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ വിതരണം ചെയ്തു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ…

എംപിമാർക്ക് കൊവിഡ്; സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: കാർഷിക ബിൽ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങി സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട്…

പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് രാജ്യസഭ തൊഴിൽ നിയമചട്ടങ്ങൾ പാസാക്കി

ഡൽഹി: തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട…

കർഷക ബില്ലിനെതിരെ ബഹളം; എട്ട് എംപിമാരെ സഭയിൽ നിന്ന് പുറത്താക്കി

ഡൽഹി: കർഷക ബില്ലുകൾ വോട്ടെടുപ്പിന് വിടാതെ പാസാക്കിയ നടപടിയ്‌ക്കെതിരെ ഇന്നലെ രാജ്യസഭയിൽ അരങ്ങേറിയ പ്രതിഷേധം നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന…

ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

പോണ്ടിച്ചേരി:   ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിരുദദാന ചടങ്ങിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് സമരം…