Thu. Apr 25th, 2024

Tag: Vellappally Natesan

എസ്എന്‍ കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.…

എസ് എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ്എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ജസ്റ്റിസ്…

ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറാണോയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന…

സിപിഎമ്മിന്റെ കരിദിനാചരണം ഗുരുനിന്ദയെന്ന് വിമര്‍ശനം; എതിര്‍പ്പുമായി വെള്ളാപ്പള്ളി

പരസ്പര സ്നേഹത്തിന്‍റെയും, മാനവികതയുടെയും സന്ദേശം പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം തന്നെ സിപിഎം കരിദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസും- സിപിഎമ്മും…

മഹേശൻ്റെ ആത്മഹത്യ: അന്വേഷണസംഘത്തിന് മേൽ സമ്മർദ്ദം

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ കേസിലെ അന്വേഷണ സംഘത്തിന് മേല്‍ സമ്മർദ്ദം ശക്തമായതായി ആരോപണം. കേസന്വേഷണം  വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെയാണ് മാരാരിക്കുളം…

മൈക്രോഫിനാൻസ് ഇടപാടിൽ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍…