Tag: Tovino
തീവണ്ടി തെലുങ്കിലേക്കോടുന്നു
നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമിതമായി...
ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും
എറണാകുളം:
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍ എത്തി.മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും, പൃഥ്വിരാജിനൊപ്പം അമ്മ മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് കുടുംബാംഗങ്ങളായി ഉണ്ടായിരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ...