Wed. Jan 22nd, 2025

Tag: Tamil Movie

വിക്രത്തിന്റെ ധ്രുവനച്ചത്തിരം റിലീസ് തീയതി പുറത്ത്

വിക്രം നായകാനായി എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പുറത്ത്. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. 2016 ല്‍ ചിത്രീകരണം…

കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നു. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിമ്പു നായകനായി മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസനാണ്…

ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ചെത്തുന്നു

ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും…

ടോപ് ട്രെന്റിങായി മാസ്റ്റർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തമിഴ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. ‘കൈതി’ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍…

മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ‘പേരന്‍പ്’

ന്യൂഡ‍ല്‍ഹി: 2019ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പ്. സിനിമകളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ…

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.…

ആശയസമ്പുഷ്ടമായ ധനുഷ് – മഞ്ജുവാര്യർ ചിത്രം അസുരന്റെ ട്രൈലെർ പുറത്തുവിട്ടു

“ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല…” മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം ‘അസുരന്‍’…

അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ വ്യാജൻ ഇൻറർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴ്സ്

കോളിവുഡ് സൂപ്പർ താരം , ആരാധകരുടെ തല അജിത്തിന്റെ പുതു ചിത്രത്തിനും പണികൊടുത്തു തമിഴ് റോക്കേഴ്‌സ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്ന് റിലീസ്…

അജിത്തും വിജയും ഒന്നിക്കുന്ന ഹോളിവുഡ് ചിത്രം വരുമോ ?

കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളാണ് തല അജിത്തും ഇളയ ദളപതി വിജയും. താരാധന വർധിച്ചു പലപ്പോഴും ഇരുവരുടെയും ആരാധക ഗണങ്ങൾ, തമ്മിൽ തല്ലുകയും പതിവാണ്. എന്നാൽ,…