Fri. Apr 19th, 2024

Tag: supream court

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രിംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരനെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ…

മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി നിർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവയ്ക്കാന്‍ നിർമ്മാതാക്കളോട് സുപ്രീംകോടതി. ജെയിന്‍, കായലോരം ഗ്രൂപ്പുകള്‍ ആറ് ആഴ്ചയ്ക്കകം തുക കെട്ടിയ്ക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച്…

ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചിൽ മാറ്റം; രണ്ട് ജഡ്ജിമാർ മാറും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ഏതു സമയത്തും എവിടെയും സമരം നടപ്പില്ല: സുപ്രീം കോടതി

ന്യൂഡൽഹി: സമരത്തിനുള്ള അവകാശമെന്നത് ഏതുസമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്നു സുപ്രീം കോടതി. പൗരത്വനിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന  സമരം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന…

തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം ഉടന്‍ പണിയണം ഉത്തരവിട്ട് പാക് സുപ്രീംകോടതി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തകര്‍ത്ത ഹിന്ദുക്ഷേത്രം ഉടന്‍ പണിതു നല്‍കണമെന്ന് പാക് സുപ്രീം കോടതി. ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.2020 ഡിസംബറിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്.…

മരട് ഫ്ലാറ്റ് കേസില്‍ നിര്‍മാതാക്കളോട് കര്‍ശന സ്വരത്തില്‍ സുപ്രീം കോടതി

കൊച്ചി: മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്‍റെ പകുതി കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവയ്ച്ചില്ലെങ്കില്‍…

രാജ്യദ്രോഹക്കേസില്‍ തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂദല്‍ഹി: യുപി പോലീസിനും ദല്‍ഹി പോലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്…

ഉത്തര്‍പ്രദേശില്‍ രാഷ്​ട്രപതി ഭരണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്കിൾ 356 യുപിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സംസ്​ഥാനത്ത്​ ക്രമസമാധാനനില തകർന്നുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സിആർ…

ഉയർന്ന പിഎഫ് പെൻഷൻ: ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു

ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽ‌കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻ‌വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ്…

സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്‍ലാമി സുപ്രീം കോടതിയില്‍ ,ഹർജി നൽകി

സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തില്‍…