Thu. Apr 25th, 2024

Tag: Srikantapuram

പാലം നിർമ്മാണം പാതിവഴിയിൽ; പുഴ കടക്കാൻ തൂക്കുപാലം തന്നെ ആശ്രയം

ശ്രീകണ്ഠപുരം: പാലം നിർമാണം പാതിവഴിയിൽ കിടക്കുന്ന അലക്സ് നഗറിൽ ഇക്കുറി മഴക്കാലത്ത് ധൈര്യത്തിൽ പുഴ കടക്കാം. നാട്ടുകാരുടെയും നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും ഇടപെടലിനെ തുടർന്ന് ഒടുവിൽ…

മാലിന്യം തള്ളിയതിന് ഇരുപതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്ത്…

ചെങ്കൽ പണകൾ അടച്ചു; പണിയില്ലാതെ തൊഴിലാളികൾ

ശ്രീകണ്ഠപുരം: നിരോധത്തെ തുടർന്ന്‌ ചെങ്കൽ പണകൾ അടച്ചതോടെ പണിയില്ലാതെ തൊഴിലാഴികൾ. പണകളിലെ പന്ത്രണ്ടായിരത്തോളം തൊഴിലാളികൾക്ക്‌ മാത്രമല്ല, ലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതവും വഴിമുട്ടി. പണകൾ തുറക്കുന്നത്‌ വൈകിയാൽ…

ചുണ്ടച്ചാലിൽ പുഴയരിക് ഭിത്തി കെട്ടൽ അനിശ്ചിതത്വത്തിൽ

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ചുണ്ടച്ചാൽ പുഴയരിക് കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും നടപടിയില്ല. സമീപ റോഡ് ഇതുമൂലം അപകട ഭീഷണിയിലാണ്. അന്നു…

ഉപേക്ഷിച്ച ക്വാറി ‌‌വെള്ളം നിറഞ്ഞ് പൊട്ടി; സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായ അവസ്ഥ

ശ്രീകണ്ഠപുരം: നഗരസഭയിൽ ചെമ്പൻതൊട്ടിക്കു അടുത്തുള്ള പള്ളത്തു പൊട്ടിച്ചതിനു ശേഷം 6 വർഷം മുൻപ് ഉപേക്ഷിച്ച കൂറ്റൻ ക്വാറിയിൽ വെള്ളം നിറഞ്ഞ് ഒരു ഭാഗം ഇടിഞ്ഞു. 25 മീറ്ററിലേറെ…

നിർമ്മാണം പൂർത്തിയാകാതെ അലക്സ് നഗർ പാലം

ശ്രീകണ്ഠപുരം: അലക്സ് നഗർ പാലം നിർമാണം തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല. സമീപത്തെ അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ജീവൻ പണയം വച്ച് യാത്ര ചെയ്യുമ്പോഴും കോൺക്രീറ്റ്…

റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയത ആശങ്ക വിതയ്‌ക്കുന്നു

ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വികസനത്തിൻറെ വെളിച്ചം കടന്നുവന്ന പ്രദേശത്ത് കരാറുകാരുടെ മെല്ലെപ്പോക്കിലും അശാസ്ത്രീയ നിർമാണത്തിലും നാട്‌ ആശങ്കയിൽ. അവഗണനയുടെ ലിസ്റ്റിൽനിന്ന്‌ കിഫ്ബിയിലൂടെ പുതിയവഴി തെളിഞ്ഞുവന്ന കണിയാർവയൽ -ഉളിക്കൽ…