Thu. Mar 28th, 2024

Tag: Saji Cheriyan

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്

ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. വൈകീട്ട് നാലിന് രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍…

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരന്‍

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍…

യൂണിവേഴ്‌സിറ്റി കോളേജിൻ്റെ മതിലുകളിൽ സ്വാതന്ത്ര്യസമര ചരിത്രം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ മതിലുകൾ ഇനി സ്വാതന്ത്ര്യസമര ചരിത്രം പറയും. മഹാത്മാ ഗാന്ധി, സരോജിനി നായിഡു, സുഭാഷ്‌ ചന്ദ്രബോസ്‌, മംഗൾ പാണ്ഡെ, റാണി ലക്ഷ്‌മിഭായ്‌ –തുടങ്ങിയ വ്യക്തിത്വങ്ങളുടെ…

മുനക്കക്കടവ് ഹാർബറാക്കി ഉയർത്തുന്നതിന് സ്ഥലം ഏറ്റെടുക്കും

ചാവക്കാട് ∙ കടപ്പുറം മുനക്കക്കടവ് ഫിഷ്‌ ലാൻഡിങ് സെന്റർ ഹാർബറാക്കി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എൻകെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത ഫിഷറീസ്, ഹാർബർ,…

സാംസ്‌കാരിക സമുച്ചയ നിർമാണത്തിനുള്ള സ്ഥലം സന്ദർശിച്ച് മന്ത്രി

അടൂർ: ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക സമുച്ചയം നിർമിക്കുന്നതിന് കെ യു ജനീഷ് കുമാർ എംഎൽഎ നിർദേശിച്ച…

കുതിരവട്ടം ചിറയുടെ പുനരുജ്ജീവനം; അക്വാ ടൂറിസം പദ്ധതി

ചെങ്ങന്നൂർ:  കുതിരവട്ടം ചിറയുടെ പുനരുജ്ജീവനമുൾപ്പെടുന്ന അക്വാ ടൂറിസം പദ്ധതിയുടെ പ്രാഥമിക വിശദീകരണം ചേർന്നു. കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ…

ചെല്ലാനത്ത് തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി

പള്ളുരുത്തി: ചെല്ലാനത്തെ തീരസംരക്ഷണത്തിന് 344.20 കോടി രൂപയുടെ പദ്ധതിക്ക് അന്തിമരൂപമായി. കടലാക്രമണത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കിഫ്ബിയുടെ സഹായത്തോടെ ടെട്രാപോഡ് തീരപ്രദേശത്ത് സ്ഥാപിക്കും. ഇറിഗേഷൻ മന്ത്രി റോഷി…

പുതുവൈപ്പിൽ വരുന്നു ഇന്റഗ്രേറ്റഡ് അക്വാപാർക്ക്

എളങ്കുന്നപ്പുഴ∙ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക് 4 വർഷത്തിനുള്ളിൽ  പുതുവൈപ്പിൽ സ്ഥാപിക്കാൻ നീക്കം. വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വൻ വികസനത്തിനു വഴിയൊരുക്കും. ഇതിനുള്ള നടപടി …

കുതിരവട്ടം ചിറയിൽ അക്വാ ടൂറിസം പാർക്ക് പദ്ധതി: ധാരണയായി

ചെങ്ങന്നൂർ: വെൺമണി രണ്ടാംവാർഡിൽ കുതിരവട്ടംചിറയിൽ ആധുനിക അക്വാ ടൂറിസം പാർക്ക്‌ പദ്ധതിക്ക്‌ ധാരണ. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നത ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചിറ സന്ദർശിച്ചു.…

മാസ്ക് ധരിക്കാതെ യാത്ര: പിഴയടയ്ക്കാൻ പറഞ്ഞ എസ്ഐക്കു സ്ഥലംമാറ്റം, ആരെയും വിളിച്ചില്ലെന്നു മന്ത്രി

ചെങ്ങന്നൂർ: മാസ്ക് വയ്ക്കാതെയെത്തിയ സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്ഐയെ സ്ഥലം മാറ്റിയെന്ന് ആരോപണം. വിജി ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ…