Thu. Apr 25th, 2024

Tag: Renovation

കാനകളുടെ നവീകരണം; വെള്ളത്തിലായി കൊപ്പം ടൗൺ

കൊപ്പം ∙ പുഴ പോലെ ഒഴുകി കൊപ്പം ടൗൺ. ദുരിതത്തിലായി വാഹനങ്ങളും യാത്രികരും. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ ആണ് കൊപ്പം ടൗൺ പുഴയായി ഒഴുകിയത്.…

ഉദ്യാന നവീകരണം; കാഞ്ഞിരപ്പുഴയ്‌ക്ക്‌ മാതൃക മലമ്പുഴ

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം മ​ല​മ്പു​ഴ മാ​തൃ​ക​യി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ജ​ല​സേ​ച​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​പാ​ലി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ദ്യാ​നം പു​തി​യ…

കോഴിക്കോട്‌ നഗരപാത രണ്ടാംഘട്ട നവീകരണം; ഡിപിആർ തയ്യാർ

കോഴിക്കോട്‌: നഗരപാതാ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 10 റോഡുകളുടെ ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറായി. തിരുവനന്തപുരം പ്രോജക്ട്‌ പ്രിപ്പറേഷൻ യൂണിറ്റ്‌ തയ്യാറാക്കിയ ഡിപിആർ പൊതുമരാമത്ത്‌ വകുപ്പിന്‌…

ഒലവക്കോട് ജങ്ഷനിലെ മെമു ഷെഡ് നവീകരണം ഉടൻ

പാലക്കാട്: മെമു ട്രെയിനുകളുടെ പരിപാലനത്തിന്‌ ഒലവക്കോട് ജങ്ഷനില്‍ സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട്…

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ…

ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യം ന​വീ​ക​ര​ണത്തിനൊരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: ഒ​ടു​വി​ൽ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യ​ത്തി​നും ഹെ​ൽ​ത്ത്​ ക്ല​ബി​​നും ശാ​പ​മോ​ക്ഷം.​ 15 ദി​വ​സ​ത്തി​കം ഇ​വ ന​വീ​ക​രി​ക്കു​മെ​ന്ന്​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ക​മ്പ​നി ഐ എ​ൽ ആ​ൻ​ഡ്​​ എ​ഫ് ​എ​സ്…

കനോലി കനാൽ നവീകരണം നിലച്ചു

പൊന്നാനി: ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം…

ടൗൺഹാളിൻ്റെ നവീകരണം തുടങ്ങി

പത്തനംതിട്ട: നഗരഹൃദയത്തിലെ പൈതൃക നിർമിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കൽ തുടങ്ങി. കെട്ടും മട്ടും മാറാതെ ആധുനിക സങ്കേതങ്ങളൊരുക്കി പുനർനിർമിക്കാനാണ്‌ പദ്ധതി. കേരളീയ പാരമ്പര്യ…

വലിയപറമ്പ് ചേറ്റാവി നവീകരിക്കാൻ പദ്ധതി

വലിയപറമ്പ്‌: വലിയപറമ്പ് ചേറ്റാവി നവീകരിക്കുന്നു. പാലത്തിന് സമീപത്തെ ആവിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കുന്നത്. ആദ്യഘട്ടത്തിൽ ചെളിനീക്കി സംരക്ഷണ ഭിത്തി നിർമിക്കാനാണ്‌ പഞ്ചായത്തിന്റെ പദ്ധതി. ഇരിപ്പിടവും ഒരുക്കും. അരികിൽ…

നവീകരണത്തിനൊരുങ്ങി ഹിൽപാലസ്

കൊച്ചി: ഹിൽപാലസ്‌ പുരാവസ്‌തു മ്യൂസിയത്തിന്റെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് പുരാവസ്‌തുവകുപ്പുമന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽപാലസ്‌ മ്യൂസിയത്തിലെ നവീകരണ പദ്ധതികൾ വിലയിരുത്താനും ഗ്യാലറികൾ സന്ദർശിക്കാനും എത്തിയതായിരുന്നു…