Fri. Apr 19th, 2024

Tag: Rajamala

ആദിവാസി വിഭവങ്ങൾ ഇനി മുതൽ രാജമലയിൽ

മൂന്നാർ: ആദിവാസികളുടെ പരമ്പരാഗത വിഭവങ്ങളും ഉല്പ്പന്നങ്ങളും ഇനി മുതൽ രാജമലയിൽ ലഭിക്കും. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലേക്കുള്ള പ്രവേശന കവാടത്തിൽ പ്രത്യേകം വാഹനത്തിലാണ് വിൽപ്പനശാല ഒരുക്കിയിരിക്കുന്നത്. മൂന്നാർ വൈൽഡ്…

പ്രകൃതിയോടിണങ്ങി രാജമലയിലെ ടൂറിസം; സൗകര്യമൊരുക്കി വനം വകുപ്പ്

മൂന്നാർ: വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്ന സന്ദർശകർക്ക്‌ പ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ സൗകര്യങ്ങൾ ഒരുക്കി വനം വകുപ്പ് അധികൃതർ. സന്ദർശകർക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ അഡ്വ…

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ചു 

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിൽ ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം…

പെട്ടിമുടി ദുരന്തം; 49 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ…

രാജമല ദുരന്തത്തില്‍ മരണം പതിനൊന്നായി

രാജമല: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 78 പേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.  ഇന്ന് പുലര്‍ച്ചെ…

രാജമലയില്‍ 20 ഓളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു

രാജമല: മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.…