27 C
Kochi
Monday, August 3, 2020
Home Tags Rahul Gandhi

Tag: Rahul Gandhi

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ്...

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.എസ്.ജി.എം...

രാ​ഹു​ല്‍ എ​ത്തു​ന്നു; പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്. സ്ഥാനാർത്ഥി​യാ​യ എ.​ഐ​.സി.​സി. അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു പ​ത്രി​കാ ​സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ ഒ​മ്പത​ര​യ്ക്കു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സ​ഹോ​ദ​രി​യു​മാ​യ പ്രി​യ​ങ്ക​ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ടാ​കും. 9.45നു ​പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നു റോ​ഡ്ഷോ ആ​രം​ഭി​ക്കും. സി​വി​ല്‍​സ്റ്റേ​ഷ​ന്‍...

സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസ്സിലാകുന്നതും

#ദിനസരികള് 717വയനാട്ടില്‍, രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും, രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന കവി സച്ചിദാനന്ദന്‍ എന്നിരുന്നാല്‍ത്തന്നെയും ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷകക്ഷികളടക്കം അദ്ദേഹത്തെ നിരുപാധികമായി പിന്തുണക്കണമായിരുന്നുവെന്ന് ശഠിക്കുന്നു. സമയം വൈകിയിട്ടില്ലെന്നും,...

സരിത എസ്. നായര്‍ രണ്ടു സീറ്റിൽ മത്സരിക്കും

എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സരിത എസ്. നായർ തയ്യാറെടുക്കുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് എറണാകുളം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ വൈ. സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ്...

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച അമുലിന്റെ പരസ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗം

ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആകർഷകമായ വാചകങ്ങളോടെയും ചിത്രങ്ങളോടെയും അമുൽ പ്രസിദ്ധീകരിക്കാറുണ്ട്. പല വാചകങ്ങളും ഒരുപാട് ചിന്തിപ്പിക്കുന്നതും ചിലപ്പോൾ ചിരിപ്പിക്കുന്നതുമാണ്. കാർട്ടൂൺ രൂപത്തിലുള്ള ഈ പരസ്യങ്ങളിലെന്നും കുട്ടികളാണ്. ഇതാ ഇപ്പോൾ അത്തരത്തിലൊന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റായ രാഹുൽ ഗാന്ധിയുടെ...

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; പത്രിക സമര്‍പ്പണം നാളെ

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക.നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാത്രി എട്ടു മണിയോടെ...

കര്‍ഷകരുടെ പോക്കറ്റില്‍ നേരിട്ട് പണമെത്തുമെന്ന് രാഹുല്‍; സമ്പത്തും ക്ഷേമവും മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കര്‍ഷകര്‍ക്ക് അടിസ്ഥാന മാസവരുമാനം ഉറപ്പാക്കിയും, യുവാക്കള്‍ക്ക് പ്രതിവര്‍ഷം 10 ലക്ഷം സര്‍ക്കാര്‍ ജോലികളും വാഗ്ദാനം ചെയ്തും കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. രാജ്യത്തെ 20 ശതമാനത്തിന് നേരിട്ട് ഗുണം ലഭിക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. നരേന്ദ്ര...

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 133 സീറ്റ്

ന്യൂഡല്‍ഹി:  ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിലവില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിഷയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. പരാജയ ഭീതി കൊണ്ട് സുരക്ഷിത മണ്ഡലം തേടി വന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ഒരേ ശബ്ദത്തില്‍ പറയുമ്പോഴും വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസിന് 133 സീറ്റാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. അധികാരത്തിലേക്ക് മുന്നോട്ട് പോകണമെങ്കില്‍...

കോണ്‍ഗ്രസ്‌ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ്‌ ഇന്ന് പുറത്തിറക്കും. 12 മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുന്നത്. പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം...