24 C
Kochi
Saturday, November 27, 2021
Home Tags Presidential rule

Tag: presidential rule

പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി

പശ്ചിമബംഗാൾ:പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്.തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ...

തോറ്റതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍; അക്രമസംഭവങ്ങളില്‍ മമതയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.ബംഗാള്‍ കത്തുകയാണെന്നും സംസ്ഥാനത്ത് എത്രയും വേഗം രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു....

ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി എംപി

റാഞ്ചി:ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക് സഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബലാത്സംഗ കേസുകള്‍ കുത്തനെ കൂടുകയാണെന്നും ആരോപിച്ചാണ് ആവശ്യം.‘സ്ത്രീകള്‍ അവിടെ സുരക്ഷിതരല്ല, അതിനാല്‍ രാഷ്ട്രപതിയുടെ ഭരണം അവിടെ എര്‍പ്പെടുത്താന്‍ അനുകൂലമായ അവസ്ഥയാണ് ഇപ്പോള്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്....