Fri. Apr 19th, 2024

Tag: Paddy Cultivation

കുട്ടനാട്ടില്‍ 54,000ത്തോളം ഹെക്ടറില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു

കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 54,000 ത്തോളം ഹെക്ടറിലാണ് കൃഷി കുറഞ്ഞത്. കൃഷി -ജലസേചന വകുപ്പുകളുടെ നിഷ്‌ക്രിയത്വമൂലമാണ് കൃഷി കുറഞ്ഞതെന്നാണ്…

നെൽകൃഷിക്ക് ഡ്രോൺ സാങ്കേതിക വിദ്യ

കൽപ്പറ്റ: കേരള കാർഷിക സർവകലാശാല പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ’യുടെ പ്രദർശനം ഒരുക്കി. നെൽകൃഷിയിൽനിന്ന്‌ പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി…

നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു; കർഷകർക്കിത് കണ്ണീർപാടം

പനമരം: മഴയും വെയിലും മാറിമാറി വരുന്നതു നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നെല്ലിന് കീടരോഗബാധയും കുമിൾ രോഗങ്ങളും വ്യാപകമാകുന്നു. ആദ്യ മഴയിൽ പാകി പറിച്ചു…

പാലക്കാട് ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു

വടക്കഞ്ചേരി: ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28…

നെൽകൃഷി ഒന്നാംവിള കൊയ്‌ത്ത് തുടങ്ങി

വടക്കഞ്ചേരി: ജില്ലയിൽ നെൽകൃഷി ഒന്നാംവിള കൊയ്‌ത്തുത്സവം, കണ്ണമ്പ്ര ചൂർക്കുന്നിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പി പി സുമോദ് എംഎൽഎ…