Fri. Apr 19th, 2024

Tag: P Rajeev

ബ്രഹ്മപുരത്ത് ഉണ്ടായത് സമാനതകളില്ലാത്ത തീ എന്ന് മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്മപുരത്ത് ഉണ്ടായത് സമാനതകളില്ലാത്ത തീ എന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തീ എപ്പോൾ അണക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പി…

അന്നമനട ഇനിമുതൽ വ്യവസായ ഗ്രാമമാകും; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി രാജീവ്

മാള: അന്നമനട പഞ്ചായത്ത്‌ ഇനിമുതൽ വ്യവസായഗ്രാമമാകും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യംവച്ച്‌ നടപ്പാക്കുന്ന വ്യവസായഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ്‌…

സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി ഡിജിറ്റൽ ഹബ്

കൊച്ചി ∙ സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു…

കൊച്ചി ക്യാൻസർ സെന്ററിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കും; മന്ത്രി വീണാ ജോർജ്

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ…

ചെല്ലാനം തീര സംരക്ഷണത്തിന് 344 കോടി

കൊച്ചി: ചെല്ലാനം തീരസംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷംമുതൽ ചെല്ലാനം നിവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന്‌ ഉറപ്പാക്കുന്നതാണ്‌ പദ്ധതി. കാലതാമസമില്ലാതെ…

വാട്ടർ മെട്രോ: കടമ്പ്രയാറിലെ ബണ്ട് മാറ്റിസ്ഥാപിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിന്‌ രാജഗിരി എൻജിനിയറിങ്‌ കോളേജിനുസമീപം കടമ്പ്രയാറിലുള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്…

തൃപ്പൂണിത്തുറ അത്തച്ചമയം; ഇന്ന്‌ കൊടി ഉയരും

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന്‌ വ്യാഴാഴ്ച പതാക ഉയരും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ്  ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ പത്തിന്‌ വ്യവസായമന്ത്രി പി രാജീവ് പതാക ഉയർത്തും.…

ഓട്ടോകാസ്‌റ്റിൽ നിർമിച്ച ആദ്യ ട്രെയിൻബോഗി നാളെ പഞ്ചാബിലേക്ക്‌

ആലപ്പുഴ: ഉത്തര റെയിൽവേയ്‌ക്കായി ഓട്ടോകാസ്‌റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി വെള്ളിയാഴ്‌ച പഞ്ചാബിലേക്ക്‌. വൈകിട്ട്‌ 5.30ന്‌ വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. അമൃതസർ സെൻട്രൽ…

റയോൺസ് കമ്പനി കിൻഫ്രയ്ക്ക് നൽകാനുള്ള 30 ഏക്കർ ഭൂമി അളന്നു തിരിക്കും

പെരുമ്പാവൂർ ∙ ട്രാവൻകൂർ റയോൺസ് കമ്പനിയിൽ വ്യവസായ ആവശ്യങ്ങൾക്ക് കിൻഫ്രയ്ക്ക് നൽകാൻ ലിക്വഡേറ്റർ അനുവദിച്ച 30 ഏക്കർ സ്ഥലം ഈ മാസം അളന്നു തിരിക്കും.  എൽദോസ് കുന്നപ്പിള്ളി…

പുതുപ്രതീക്ഷയുമായി സിമന്റ്‌ ഫാക്ടറി

കോട്ടയം: പ്രതാപകാലത്തേക്ക്‌ വീണ്ടും കുതിച്ച്‌ നാട്ടകം ട്രാവൻകൂർ സിമന്റ്‌ ഫാക്ടറി. കോൺക്രീറ്റ്‌ പോസ്‌റ്റ്‌ നിർമാണം, ഗ്രേ സിമന്റ്‌ ഉൽപാദനം എന്നീ പദ്ധതികളാണ്‌ ഫാക്ടറിയുടെ പുതുപ്രതീക്ഷ. പ്രാരംഭമായി പോസ്‌റ്റ്‌…