ബിആർസിയുടെ നേതൃത്വത്തിൽ അതിജീവനം ഓൺലൈൻ കൗൺസിലിങ് തുടങ്ങി
പട്ടാമ്പി: ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘അതിജീവനം’ ഓൺലൈൻ കൗൺസിലിങ് പ്രോഗ്രാം ആരംഭിച്ചു. എട്ട്മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരുമായി സംസാരിക്കുന്നതിന്…