Fri. Mar 29th, 2024

Tag: Olympics

കാലൊടിച്ചു, പാസ്പോര്‍ട്ടും വിസയും നശിപ്പിച്ചു; സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവാതെ റോഷന്‍

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു   യരമ്പലം കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ…

ഒളിമ്പിക്‌സിനുള്ള അലക്‌സിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം

കോവളം: അലക്‌സിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സഫലമാക്കാൻ സംസ്ഥാന സർക്കാർ. ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിൽ ഇടം നേടിയ അലക്‌സിന്‌ അഞ്ച്‌ ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി…

ന്യൂസീലൻഡിന്‍റെ താരം ലോറൽ ഹബാർഡ്: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ

ടോകിയോ: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം ലോറൽ ഹബാർഡ്. 43കാരിയാണ് ലോറൽ ഹബാർഡ്. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ മത്സരിക്കുക.…

ഒളിമ്പിക്സ് ; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഇന്ന് മുതൽ വിലക്ക് നിലവിൽ വന്നു. വിലക്ക് നീണ്ടാൽ താരങ്ങളെ…

അന്താരാഷ്ട്ര പുരസ്‌കാരം നേടി ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗ് 

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ബൽജിയത്തിന്റെ…

ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിത ഒളിമ്പിക്സ് ജേതാവ്

ഇറാൻ:   രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു. തന്റെ…

കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനൊരുങ്ങി റഷ്യ

മോസ്കോ:   കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന്…

ടോക്യോ ഒളിമ്പിക്സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങൽ

അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നടപടി. റഷ്യയെ ലോക കായികവേദിയിൽനിന്ന്‌ നാല്‌ വർഷത്തേക്ക്‌ വിലക്കണമെന്ന്…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ഒളിമ്പിക്സില്‍ മത്സരിക്കാന്‍ കുതിരസവാരിക്കാരന്‍ ഫവാദ് മിർസ

  2020 ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഫവാദ് മിർസ കുതിരസവാരി ഇനത്തില്‍ മത്സരിക്കും. 20 വർഷത്തിനുശേഷമാണ് ഇന്ത്യയില്‍ നിന്ന് ഈ ഇനത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. യോഗ്യതാമത്സരത്തിൽ…